എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന് വാരിക്കോരി പണം ചെലവിടാൻ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന് വാരിക്കോരി ചെലവിട്ട് പിണറായി സര്‍ക്കാര്‍. 1000 ദിനാഘോഷ പ്രചരണത്തിന് ഒമ്പതരക്കോടി രൂപ ചെലവിടാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് പൊതുഭരണ…

By :  Editor
Update: 2019-01-29 04:44 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന് വാരിക്കോരി ചെലവിട്ട് പിണറായി സര്‍ക്കാര്‍. 1000 ദിനാഘോഷ പ്രചരണത്തിന് ഒമ്പതരക്കോടി രൂപ ചെലവിടാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. ജില്ലകള്‍ തോറും പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് തീരുമാനം.

Similar News