ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം

ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സുപ്രീംകോടതി വിധിയെ മറികടക്കാന്‍ ആവശ്യമായ വ്യവസ്ഥകളുള്‍ക്കൊള്ളുന്ന ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. സ്വകാര്യ കമ്പനികള്‍ക്ക് തിരിച്ചറിയല്‍…

By :  Editor
Update: 2019-03-01 06:41 GMT

ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സുപ്രീംകോടതി വിധിയെ മറികടക്കാന്‍ ആവശ്യമായ വ്യവസ്ഥകളുള്‍ക്കൊള്ളുന്ന ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. സ്വകാര്യ കമ്പനികള്‍ക്ക് തിരിച്ചറിയല്‍ രേഖയായി ആധാര്‍ സ്വീകരിക്കാന്‍ അനുവദിക്കുന്നതാണ് ഓര്‍ഡിനന്‍സ്.

Similar News