ശ്രീശാന്തിന് സുപ്രിം കോടതിയുടെ ഭാഗികമായ ആശ്വാസം;ആജീവനാന്ത വിലക്ക് സുപ്രിം കോടതി നീക്കി

ക്രിക്കറ്റ് താരം ശ്രീശാന്തിന് സുപ്രിം കോടതിയുടെ ഭാഗികമായ ആശ്വാസം. ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് സുപ്രിം കോടതി നീക്കി. ബി.സി.സി.ഐ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് മത്സരങ്ങളില്‍ പങ്കെടുക്കാം. ഇനി ഏതെങ്കിലും…

By :  Editor
Update: 2019-03-15 00:48 GMT

ക്രിക്കറ്റ് താരം ശ്രീശാന്തിന് സുപ്രിം കോടതിയുടെ ഭാഗികമായ ആശ്വാസം. ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് സുപ്രിം കോടതി നീക്കി. ബി.സി.സി.ഐ തീരുമാനിച്ചാല്‍ അദ്ദേഹത്തിന് മത്സരങ്ങളില്‍ പങ്കെടുക്കാം. ഇനി ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി വേണമെങ്കില്‍ ബി.സി.സി.ഐക്ക് തീരുമാനിക്കാം എന്നാണ് സുപ്രിം കോടതി പറഞ്ഞിരിക്കുന്നത്. മൂന്ന് മാസത്തിനകം ശ്രീശാന്തിന്‍റെ പരാതിയില്‍ തീര്‍പ്പാക്കണം എന്നും സുപ്രിം കോടതി പറഞ്ഞു.

Similar News