വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണം ശരിയായ ദിശയിലല്ല: രമേശ് ചെന്നിത്തല
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് രമേശ് ചെന്നിത്തല. കേസ് മൂന്ന് ആര്‍ഡി എഫ് ഉദ്യോഗസ്ഥരിലേയ്ക്ക് ചുരുക്കുവാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ…
By : Editor
Update: 2018-05-05 02:12 GMT
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് രമേശ് ചെന്നിത്തല. കേസ് മൂന്ന് ആര്‍ഡി എഫ് ഉദ്യോഗസ്ഥരിലേയ്ക്ക് ചുരുക്കുവാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുവാനും, കേസ് തേയ്ത്ത് മായ്ച്ച് കളയുവാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, കേസ് സിബി ഐയ്ക്കു വിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.