കിട്ടാക്കടം വരുത്തുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടണം; റിസര്‍വ് ബാങ്കിനോട് സുപ്രീംകോടതി
കിട്ടാക്കടം വരുത്തുന്നവരുടെ പേര് വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട റിസര്‍വ് ബാങ്കിന്റെ നയം തിരുത്താന്‍ സുപ്രീം കോടതി നിര്‍ദേശം.…
By : Editor
Update: 2019-04-26 00:57 GMT
കിട്ടാക്കടം വരുത്തുന്നവരുടെ പേര് വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട റിസര്‍വ് ബാങ്കിന്റെ നയം തിരുത്താന്‍ സുപ്രീം കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ ആര്‍.ബി.ഐക്ക് നല്‍കുന്ന അവസാന അവസരമാണിതെന്നും സുപ്രീംകോടതി വ്യക്തമാക്കി.