മോദി ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് സുപ്രീംകോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം നരേന്ദ്രമോദി പ്രദര്‍ശിപ്പിക്കേണ്ടെന്ന് സുപ്രീം കോടതി. ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് നിർമ്മാതാക്കൾ സമർപ്പിച്ച…
By : Editor
Update: 2019-04-26 00:59 GMT
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം നരേന്ദ്രമോദി പ്രദര്‍ശിപ്പിക്കേണ്ടെന്ന് സുപ്രീം കോടതി. ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് നിർമ്മാതാക്കൾ സമർപ്പിച്ച ഹരജി തള്ളിയ കോടതി, ഇലക്ഷൻ കമ്മീഷന്റെ തീരുമാനത്തിൽ കെെകടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു