സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ല; കര്‍ണാടകയിലെ എം.എല്‍.എമാര്‍ സുപ്രിം കോടതിയില്‍

"ഹരജി നാളെ കോടതി പരിഗണിക്കും " കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജി സുപ്രിം കോടതിയില്‍. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് രാജിക്കത്ത് നല്‍കിയ എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹരജി…

By :  Editor
Update: 2019-07-10 03:35 GMT


"ഹരജി നാളെ കോടതി പരിഗണിക്കും "

കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജി സുപ്രിം കോടതിയില്‍. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് രാജിക്കത്ത് നല്‍കിയ എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹരജി നാളെ കോടതി പരിഗണിക്കും. സ്പീക്കര്‍ മനപ്പൂര്‍വം രാജി സ്വീകരിക്കുന്നില്ലെന്നാണ് എം.എല്‍.എമാരുടെ പരാതി. അതിനിടെ സർക്കാർ രൂപീകരിയ്ക്കാനുള്ള ശ്രമങ്ങളുമായി ബി.ജെ.പി മുന്നോട്ട് പോവുകയാണ്. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട്, വിദാൻ സൗധയ്ക്ക് പുറത്ത് യദ്യൂരപ്പയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി.

Similar News