മൂന്നാറിൽ ‘പടയപ്പ’ വീണ്ടുമെത്തി

ഏറെ നാളുകൾക്കുശേഷം നാട്ടുകാർ പടയപ്പ എന്നു വിളിക്കുന്ന കാട്ടാനയെത്തി.ചൊവ്വാഴ്ച ഉച്ചയോടെയാണ് ടൗണിനു സമീപമുള്ള പെരിയവരമൈതാനത്ത് പടയപ്പ ഇറങ്ങിയത്.ടൗണിനു സമീപമുള്ള മൈതാനത്തെത്തിയ ‘പടയപ്പ’യെ കാണാൻ സഞ്ചാരികളുടെയും നാട്ടുകാരുടെയും വലിയ…

By :  Editor
Update: 2019-07-17 00:02 GMT

ഏറെ നാളുകൾക്കുശേഷം നാട്ടുകാർ പടയപ്പ എന്നു വിളിക്കുന്ന കാട്ടാനയെത്തി.ചൊവ്വാഴ്ച ഉച്ചയോടെയാണ് ടൗണിനു സമീപമുള്ള പെരിയവരമൈതാനത്ത് പടയപ്പ ഇറങ്ങിയത്.ടൗണിനു സമീപമുള്ള മൈതാനത്തെത്തിയ ‘പടയപ്പ’യെ കാണാൻ സഞ്ചാരികളുടെയും നാട്ടുകാരുടെയും വലിയ തിരക്കായിരുന്നു.

Similar News