ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസ്സിയേഷന് ബിസിസിഐയുടെ അംഗീകാരം

ജൂലൈ 5 2019ന് ആരംഭിച്ച ക്രിക്കറ്റര്‍മാരുടെ അസോസ്സിയേഷന് - ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസ്സിയേഷന്‍ (ഐസിഎ) - ബിസിസിഐയുടെ അംഗീകാരം. ബിസിസിഐ തങ്ങളുടെ വെബ്ബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ…

By :  Editor
Update: 2019-07-24 00:53 GMT

ജൂലൈ 5 2019ന് ആരംഭിച്ച ക്രിക്കറ്റര്‍മാരുടെ അസോസ്സിയേഷന് - ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസ്സിയേഷന്‍ (ഐസിഎ) - ബിസിസിഐയുടെ അംഗീകാരം. ബിസിസിഐ തങ്ങളുടെ വെബ്ബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ബോര്‍ഡുകളോടൊപ്പം താരങ്ങളുടെ ഒരു അസോസ്സിയേഷന്‍ ഉള്ള ബോര്‍ഡ് കൂടിയായി ബിസിസിഐ. നിലവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്, ക്രിക്കറ്റ് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ താരങ്ങളുടെ സംഘടനകളുണ്ട്. എന്നാല്‍ ഇന്ത്യയിലെ സംഘടന മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടിയുള്ളത് മാത്രമാണ്.

Similar News