മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള 13 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഗുണ്ടല്‍പേട്ടില്‍ കുടുങ്ങിക്കിടക്കുന്നു

മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള 13 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഗുണ്ടല്‍പേട്ടില്‍ കുടുങ്ങിക്കിടക്കുന്നു. മുത്തങ്ങക്കടുത്ത് പൊന്‍കുഴി ക്ഷേത്രം പരിസരത്ത് വെള്ളം കയറിയതിനാലാണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്.

By :  Editor
Update: 2019-08-09 01:34 GMT

Similar News