അ​തി​തീ​വ്ര മ​ഴ തു​ട​ര്‍​ന്നാ​ല്‍ ഡാ​മു​ക​ള്‍ തു​റ​ക്കേ​ണ്ടി വ​രും; മു​ഖ്യ​മ​ന്ത്രി

അ​തി​തീ​വ്ര മ​ഴ തു​ട​ര്‍​ന്നാ​ല്‍ ഡാ​മു​ക​ള്‍ തു​റ​ക്കേ​ണ്ടി വ​രു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ന​ദി​ക​ളി​ല്‍ അ​പ​ക​ട​ക​ര​മാം വി​ധം ജ​ല​നി​ര​പ്പു​യ​രു​ക​യാ​ണ്, എ​ങ്കി​ലും സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ച്‌ അ​മി​ത ആ​ശ​ങ്ക വേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി…

By :  Editor
Update: 2019-08-09 01:43 GMT

അ​തി​തീ​വ്ര മ​ഴ തു​ട​ര്‍​ന്നാ​ല്‍ ഡാ​മു​ക​ള്‍ തു​റ​ക്കേ​ണ്ടി വ​രു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ന​ദി​ക​ളി​ല്‍ അ​പ​ക​ട​ക​ര​മാം വി​ധം ജ​ല​നി​ര​പ്പു​യ​രു​ക​യാ​ണ്, എ​ങ്കി​ലും സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ച്‌ അ​മി​ത ആ​ശ​ങ്ക വേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 22 പേ​ര്‍ മ​ഴ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി സ്ഥി​രീ​ക​രി​ച്ചു.

അ​പാ​യ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ മാ​റാ​ന്‍ ശ​ങ്കി​ക്ക​രു​ത്, പ​രി​ഭ്രാ​ന്ത​രാ​കു​ക​യു​മ​രു​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​തി​നു സ​മാ​ന​മാ​യി തീ​വ്ര​പ്ര​ള​യ​ത്തി​നു സാ​ധ്യ​ത​യി​ല്ല. ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​നു​ള്ള സ​ജീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ണ​ക്കെ​ട്ടു​ക​ളു​ടെ ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

Similar News