മലപ്പുറം ജില്ലയിലെ വാണിയംപുഴ-മുണ്ടേരി ഭാഗത്ത് 200 കുടുംബങ്ങള്‍ ഒറ്റപെട്ടു

മലപ്പുറം: ജില്ലയില്‍ വാണിയംപുഴ-മുണ്ടേരി ഭാഗത്ത് 200 കുടുംബങ്ങള്‍ കുടുങ്ങി. ഇവിടെ ഹെലികോപ്ടര്‍ ഉപയോഗിച്ച്‌ ഭക്ഷണം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജനങ്ങള്‍ അവിടെ നിന്ന് മാറാന്‍ തയ്യാറാകണമെന്നും പ്രവചനം…

By :  Editor
Update: 2019-08-10 01:29 GMT

മലപ്പുറം: ജില്ലയില്‍ വാണിയംപുഴ-മുണ്ടേരി ഭാഗത്ത് 200 കുടുംബങ്ങള്‍ കുടുങ്ങി. ഇവിടെ ഹെലികോപ്ടര്‍ ഉപയോഗിച്ച്‌ ഭക്ഷണം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജനങ്ങള്‍ അവിടെ നിന്ന് മാറാന്‍ തയ്യാറാകണമെന്നും പ്രവചനം അനുസരിച്ചള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Similar News