സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തില്‍ സന്തോഷം പങ്കുവെച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തില്‍ സന്തോഷം പങ്കുവെച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വളരെയേറെ ആഹ്ളാദിക്കുന്ന നിമിഷമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇ​ന്ത്യ​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഭി​മാ​നം…

By :  Editor
Update: 2019-08-10 19:40 GMT

സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തില്‍ സന്തോഷം പങ്കുവെച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വളരെയേറെ ആഹ്ളാദിക്കുന്ന നിമിഷമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇ​ന്ത്യ​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഭി​മാ​നം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ ക​ഴി​ഞ്ഞെ​ന്നും ചെ​ന്നി​ത്ത​ല ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

Similar News