സുപ്രീകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാനുള്ള ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം

സുപ്രീകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാനുള്ള ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം. ജീഫ് ജസ്റ്റിസിന് പുറമെ സുപ്രീംകോടതയിലെ ജഡ്ജിമാരുടെ എണ്ണം 33 വരെയായി വർധിപ്പിക്കുന്നതിനാണ് രാഷ്ട്രപതി അംഗീകാരം നൽകിയിരിക്കുന്നത്. ജഡ്ജിമാരുടെ…

By :  Editor
Update: 2019-08-11 05:55 GMT

സുപ്രീകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാനുള്ള ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം. ജീഫ് ജസ്റ്റിസിന് പുറമെ സുപ്രീംകോടതയിലെ ജഡ്ജിമാരുടെ എണ്ണം 33 വരെയായി വർധിപ്പിക്കുന്നതിനാണ് രാഷ്ട്രപതി അംഗീകാരം നൽകിയിരിക്കുന്നത്.

ജഡ്ജിമാരുടെ അംഗസഖ്യ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിറകെയാണ് രാഷ്ട്രപതിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ദ സുപ്രീംകോർട്ട് (നമ്പര്‍ ഓപ് ജഡ്ജസ്) അമൻമെൻഡ് ബിൽ കഴിഞ്ഞ ആഴ്ച്ചയാണ് പാർലമെന്റ് പാസാക്കിയത്.

Similar News