ചെല്‍സിയെ തോല്‍പ്പിച്ച്‌ യു​​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ്​ ലിവര്‍പൂളിന്

യു​​വേ​ഫ സൂ​പ്പ​ര്‍ കപ്പിൽ ​ ചെല്‍സിയെ തോല്‍പ്പിച്ച്‌ ലിവര്‍പൂള്‍ കപ്പ് സ്വന്തമാക്കി. തു​ര്‍​ക്കി​യി​ലെ ഇ​സ്​​തം​ബൂ​ളി​ല്‍ നടന്ന മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രീ​മി​യ​ര്‍ ലീ​ഗി​ലെ​ ബ​ദ്ധ​വൈ​രി​ക​ള്‍…

By :  Editor
Update: 2019-08-14 23:57 GMT

യു​​വേ​ഫ സൂ​പ്പ​ര്‍ കപ്പിൽ ​ ചെല്‍സിയെ തോല്‍പ്പിച്ച്‌ ലിവര്‍പൂള്‍ കപ്പ് സ്വന്തമാക്കി. തു​ര്‍​ക്കി​യി​ലെ ഇ​സ്​​തം​ബൂ​ളി​ല്‍ നടന്ന മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രീ​മി​യ​ര്‍ ലീ​ഗി​ലെ​ ബ​ദ്ധ​വൈ​രി​ക​ള്‍ മു​ഖാ​മു​ഖം വന്ന മത്സരത്തില്‍ 5-4നാണ് ലിവര്‍പൂളിന്‍റെ വിജയം.ഇരു ടീമുകളും 2-2 സമനില പിടിച്ചതോടെയാണ് മത്സരം അധിക സമയത്തിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്.

Similar News