ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഡിജിറ്റല്‍ക്യാമ്ബയ്‌നിലൂടെ ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി…
;By : Editor
Update: 2019-09-04 00:07 GMT
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഡിജിറ്റല്‍ക്യാമ്ബയ്‌നിലൂടെ ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറത്ത് വിട്ടത്. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന 8 സ്റ്റേഡിയങ്ങളെയും പ്രതിനിധാനം ചെയ്യുന്ന എട്ടിന്റെ ആകൃതിയിലുള്ള ഡിസൈനാണ് ലോഗോയില്‍ ഉള്ളത്. ഖത്തറിനൊപ്പം 23 ലോക രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഔദ്യോഗിക ലോഗോ ഒരേ സമയം പ്രദര്‍ശിപ്പിച്ചു. പ്രാദേശിക സമയം വൈകീട്ട് 8.22-ന് ആണ് പ്രകാശനം നടന്നത്.