മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം പാര്‍ലമന്റെ് മണ്ഡലം വൈസ് പ്രസിഡന്റ് ആര്‍ ഒ…

By :  Editor
Update: 2019-10-22 11:07 GMT

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം പാര്‍ലമന്റെ് മണ്ഡലം വൈസ് പ്രസിഡന്റ് ആര്‍ ഒ അരുണ്‍, തിരുവനന്തപുരം നിയോജകമണ്ഡലം സെക്രട്ടറി രജിത്ത് ലാല്‍, കെഎസ്‌യു സംസ്ഥാന സെക്രട്ടറി നബീല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Tags:    

Similar News