കോന്നിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചെങ്കൊടി പാറിച്ച് ഇടതു മുന്നണി സ്ഥാനാര്‍ഥി കെ.യു ജനീഷ്കുമാര്‍
പത്തനംതിട്ട: കോന്നിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചെങ്കൊടി പാറിച്ച് ഇടതു മുന്നണി സ്ഥാനാര്‍ഥി കെ.യു ജനീഷ്കുമാര്‍. സമുദായവോട്ടുകളും അടിയൊഴുക്കുകളും നിര്‍ണായകമായ കോന്നിയില്‍ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുവനേതാവായ ജനീഷ്…
പത്തനംതിട്ട: കോന്നിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചെങ്കൊടി പാറിച്ച് ഇടതു മുന്നണി സ്ഥാനാര്‍ഥി കെ.യു ജനീഷ്കുമാര്‍. സമുദായവോട്ടുകളും അടിയൊഴുക്കുകളും നിര്‍ണായകമായ കോന്നിയില്‍ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുവനേതാവായ ജനീഷ് മണ്ഡലം തിരിച്ചുപിടിച്ചത്. 54,099 വോട്ടുകളാണ് ജനീഷ്കുമാര്‍ നേടിയത്.
1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശിനൊപ്പം നിന്ന മണ്ഡലമാണ് ജനീഷ്കുമാറിലൂടെ ഇടതുമുന്നണി തിരിച്ചു പിടിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജിന് 44,146 വോട്ടുകളാണ് നേടാനായത്.