ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ : പി.​വി. സി​ന്ധു​വും സൈ​ന നെ​ഹ് വാ​ളും ക്വാ​ര്‍​ട്ട​റി​ല്‍

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വും സൈ​ന നെ​ഹ് വാ​ളും ക്വാ​ര്‍​ട്ട​റി​ല്‍ പ്രവേശിച്ചു. സിം​ഗ​പ്പു​രി​ന്‍റെ ജി​യാ മി​നി​നെ​യാ​ണ്  സി​ന്ധു പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ നേ​രി​ട്ടു​ള്ള…

By :  Editor
Update: 2019-10-24 12:48 GMT

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വും സൈ​ന നെ​ഹ് വാ​ളും ക്വാ​ര്‍​ട്ട​റി​ല്‍ പ്രവേശിച്ചു. സിം​ഗ​പ്പു​രി​ന്‍റെ ജി​യാ മി​നി​നെ​യാ​ണ് സി​ന്ധു പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കു കീ​ഴ​ട​ക്കി​യ​ത്. സ്കോ​ര്‍: 21-10 , 21-13. സൈ​ന പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഡെ​ന്മാ​ര്‍​ക്കി​ന്‍റെ ലൈ​ന്‍ ഹോ​ജ്മാ​ര്‍​ക്കി​നെ മ​റി​ക​ട​ന്നു. എ​ട്ടാം സീ​ഡാ​യ സൈ​ന 27 മി​നി​റ്റില്‍ എതിരാളിയെ വീഴ്ത്തി. സ്കോ​ര്‍: 21-10, 21-11.

Similar News