ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയും എന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി

ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയും എന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി. ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ മു​തി​ര​രു​തെ​ന്നും യു​വ​തി​ക​ള്‍ ക​യ​റു​ന്ന സാ​ഹ​ച​ര്യം സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​ഴി​വാ​ക്കേ​ണ്ട​ത്…

By :  Editor
Update: 2019-11-14 21:38 GMT

ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയും എന്ന ഉറച്ച നിലപാടില്‍ കര്‍മസമിതി. ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ മു​തി​ര​രു​തെ​ന്നും യു​വ​തി​ക​ള്‍ ക​യ​റു​ന്ന സാ​ഹ​ച​ര്യം സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​ഴി​വാ​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​രാ​ണെ​ന്നും ക​ര്‍​മ്മ​സ​മി​തി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​ജെ.​ആ​ര്‍. കു​മാ​ര്‍. ഭാ​വി കാ​ര്യ​ങ്ങ​ള്‍ സം​ഘ​ട​ന ആ​ലോ​ചി​ച്ച്‌ തീ​രു​മാ​നി​ക്കും. ശ​ബ​രി​മ​ല​യി​ല്‍ സ​ര്‍​ക്കാ​രി​നും ഭ​ര​ണ മു​ന്ന​ണി​ക്കും രാഷ്‌ട്രീയല​ക്ഷ്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ ത​ങ്ങ​ള്‍ വി​ശ്വാ​സി​ക​ള്‍​ക്ക് എ​തി​ര​ല്ലെ​ന്ന് അ​വ​ര്‍​ക്ക് പി​ന്നീ​ട് വീ​ട് ക​യ​റി പ​റ​യേ​ണ്ടി വ​ന്നു. ഈ ​അ​നു​ഭ​വം ഉ​ള്ള​തി​നാ​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ ഇ​നി​യും സ​ര്‍​ക്കാ​ര്‍ സ​ങ്കീ​ര്‍​ണ​മാ​ക്കി​ല്ലെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​റി​ച്ചാ​ണെ​ങ്കി​ല്‍ അ​തി​ന​നു​സ​രി​ച്ചു​ള്ള നി​ല​പാ​ട് ക​ര്‍​മസ​മി​തി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Similar News