ശ​ബ​രി​മ​ല: സു​പ്രീം​കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തെ മാ​നി​ക്കു​ന്നു; കെ.​സി വേ​ണു​ഗോ​പാ​ല്‍

തിരുവനന്തപുരം: ശ​ബ​രി​മ​ല വി​ധി പു​ന​പ​രി​ശോ​ധി​ക്കാ​ന്‍ ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ​ബെ​ഞ്ചി​നു വി​ട്ട സു​പ്രീം​കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തെ മാ​നി​ക്കു​ന്നു​വെ​ന്നു എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍. ശ​ബ​രി​മ​ല സം​ബ​ന്ധി​ച്ചു നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച വി​ധി…

By :  Editor
Update: 2019-11-14 21:43 GMT

തിരുവനന്തപുരം: ശ​ബ​രി​മ​ല വി​ധി പു​ന​പ​രി​ശോ​ധി​ക്കാ​ന്‍ ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ​ബെ​ഞ്ചി​നു വി​ട്ട സു​പ്രീം​കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തെ മാ​നി​ക്കു​ന്നു​വെ​ന്നു എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍. ശ​ബ​രി​മ​ല സം​ബ​ന്ധി​ച്ചു നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച വി​ധി ലിം​ഗ​ഭേ​ദ​മെ​ന്യേ വി​ശ്വാ​സി​ക​ളി​ലു​ണ്ടാ​ക്കി​യ വേ​ദ​ന​യും ആ​ശ​ങ്ക​ക​ളും സു​പ്രീം കോ​ട​തി​ക്കും ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു അ​നു​മാ​നി​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. അ​ന്തി​മ വി​ധി ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​നി​യും ഉ​ണ്ടാ​കാ​ത്ത സ്ഥി​തി​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് ഇ​നി പ​ക്വ​ത​യോ​ടും ജാ​ഗ്ര​ത​യോ​ടെ​യു​മു​ള്ള നി​ല​പാ​ട് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News