കൊറോണ: സംസ്ഥാനത്ത് 469 പേര്‍ നിരീക്ഷണത്തില്‍

തി​രു​വ​ന​ന്ത​പു​രം: കൊറോണ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 469 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. ഇ​വ​രി​ല്‍ 438 പേ​ര്‍ വീ​ടു​ക​ളി​ലും 31 പേ​ര്‍…

By :  Editor
Update: 2020-03-04 13:23 GMT

തി​രു​വ​ന​ന്ത​പു​രം: കൊറോണ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 469 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. ഇ​വ​രി​ല്‍ 438 പേ​ര്‍ വീ​ടു​ക​ളി​ലും 31 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
കോറോണബാധ സംശയിക്കുന്ന 552 സാമ്പിളുകൾ പ​രി​ശോ​ധ​ന​ക്ക്​ അയച്ചതിൽ 511 സാമ്പിളുകളുടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റി​വ് ആ​ണ്. നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ആ​രു​ടേ​യും ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​ക്ക്​ വ​ക​യി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Similar News