കൊ​റോ​ണ; കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ പ​ഞ്ചിം​ഗ് ഒ​ഴി​വാ​ക്കി

ന്യൂ​ഡ​ല്‍​ഹി: രാജ്യത്തു വ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തിൽ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ പ​ഞ്ചിം​ഗ് ഒ​ഴി​വാ​ക്കി. മാ​ര്‍​ച്ച്‌ 31 വ​രെ​യാ​ണു പ​ഞ്ചിം​ഗ് ഒ​ഴി​വാ​ക്കി​യ​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ ര​ജി​സ്റ്റ​റി​ല്‍…

By :  Editor
Update: 2020-03-06 08:38 GMT

ന്യൂ​ഡ​ല്‍​ഹി: രാജ്യത്തു വ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തിൽ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ പ​ഞ്ചിം​ഗ് ഒ​ഴി​വാ​ക്കി. മാ​ര്‍​ച്ച്‌ 31 വ​രെ​യാ​ണു പ​ഞ്ചിം​ഗ് ഒ​ഴി​വാ​ക്കി​യ​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പി​ട്ടാ​ല്‍ മ​തി​യെ​ന്നു സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. പ​ഞ്ചിം​ഗി​ലൂ​ടെ വൈ​റ​സ് പ​ട​രു​ന്ന​തു ത​ട​യാ​നാ​ണു പു​തി​യ നീ​ക്കം.
ഡ​ല്‍​ഹി​യി​ല്‍ സ്കൂ​ളു​ക​ള്‍​ക്ക് മാ​ര്‍​ച്ച്‌ 31 വ​രെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

Similar News