കൊ​റോ​ണ: വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​യ്ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് പോ​ലീ​സ്‌

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​യ്ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ്. സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വീ​ണ്ടും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ല​ക്ഷ​ണം ഉ​ള്ള​വ​ര്‍ അ​ധി​കൃ​ത​രെ വി​വ​രം…

By :  Editor
Update: 2020-03-08 06:50 GMT

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​യ്ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ്. സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വീ​ണ്ടും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ല​ക്ഷ​ണം ഉ​ള്ള​വ​ര്‍ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും കേ​ര​ള പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് 19 ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും വ​രു​ന്ന​വ​ര്‍ ഉ​ട​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ കു​റ്റ​ക​ര​മാ​യി ക​ണ​ക്കാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു

Tags:    

Similar News