കൊ​റോ​ണ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നി​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ച​താ​യി ചീ​ഫ് വൈ​ല്‍​ഡ്‌​ലൈ​ഫ് വാ​ര്‍​ഡ​ന്‍ സു​രേ​ന്ദ്ര​കു​മാ​ര്‍ അ​റി​യി​ച്ചു. പ്ര​കൃ​തി പ​ഠ​ന ക്യാമ്പുകൾ ഉ​ള്‍​പ്പെ​ടെ…

By :  Editor
Update: 2020-03-10 08:37 GMT

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ച​താ​യി ചീ​ഫ് വൈ​ല്‍​ഡ്‌​ലൈ​ഫ് വാ​ര്‍​ഡ​ന്‍ സു​രേ​ന്ദ്ര​കു​മാ​ര്‍ അ​റി​യി​ച്ചു. പ്ര​കൃ​തി പ​ഠ​ന ക്യാമ്പുകൾ ഉ​ള്‍​പ്പെ​ടെ വ​ന​ത്തി​നു​ള്ളി​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. 31 വ​രെ​യാ​ണ് നി​രോ​ധ​നം.
സം​സ്ഥാ​ന​ത്തെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ള്‍, ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ള്‍, വ​നാ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന​തും സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​തു​മാ​യ എ​ല്ലാ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. സം​സ്ഥാ​ന​ത്തെ വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍​മാ​രും ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രും എ​ല്ലാ​വി​ധ മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Similar News