തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ്- 19 പരിശോധിക്കാനുള്ള അനുമതി ലഭിച്ചു

തൃശ്ശൂര്‍; തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ കൊറോണ പരിശോധിക്കുന്നതിനുള്ള അനുമതി പൂന വൈറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലയിലെ രോഗബാധ…

By :  Editor
Update: 2020-03-14 08:12 GMT

തൃശ്ശൂര്‍; തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ കൊറോണ പരിശോധിക്കുന്നതിനുള്ള അനുമതി പൂന വൈറോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചു.
തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലയിലെ രോഗബാധ സംശയിക്കുന്നവര്‍ക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബിൽ പരിശോധന നടത്താവുന്നതാണ്.
തിങ്കളാഴ്ച മുതല്‍ കൊറോണ പരിശോധന തുടങ്ങും. ദിവസം 50 രോഗികള്‍ക്ക് വരെ ഇവിടെ പരിശോധിക്കാവുന്നതാണ്

Similar News