കൊറോണയെ കേന്ദ്രസര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായവും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ…

By :  Editor
Update: 2020-03-14 08:24 GMT

ന്യൂഡല്‍ഹി: കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായവും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നായിരിക്കും ധനസഹായ തുക അനുവദിക്കുക.
ഇന്ത്യയില്‍ 80 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുപേരാണ് കൊറോണ ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചത്.കൊറോണ വ്യാപനം തടയാന്‍ കനത്ത മുന്‍കരുതലാണ് കേരളത്തിലടക്കം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Similar News