കോവിഡ് 19; തമിഴ്നാട്ടിലെ മദ്യവില്‍പ്പന ശാലകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണം

ചെന്നൈ: കോവിഡ് വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി തമിഴ്നാട്ടിലെ മദ്യവില്‍പ്പന ശാലകളിലും ബാറുകളിലും നിര്‍ബന്ധമായും സാനിറ്റൈസര്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ടാസ്മാക്ക് ജീവനക്കാര്‍ക്ക് മാസ്ക്കുകള്‍ വിതരണം…

By :  Editor
Update: 2020-03-16 07:09 GMT

ചെന്നൈ: കോവിഡ് വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി തമിഴ്നാട്ടിലെ മദ്യവില്‍പ്പന ശാലകളിലും ബാറുകളിലും നിര്‍ബന്ധമായും സാനിറ്റൈസര്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
ടാസ്മാക്ക് ജീവനക്കാര്‍ക്ക് മാസ്ക്കുകള്‍ വിതരണം ചെയ്യാനും നിര്‍ദേശമുണ്ട്. തമിഴ്നാട്ടിലെ 5,300 ടാസ്മാക്കുകളില്‍ സാനിറ്റൈസറും 26,000 ജീവനക്കാര്‍ക്ക് മാസ്ക്കും മൂന്ന് ദിവസത്തിനകം നല്‍കണമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.

Similar News