കോവിഡ് 19 ; മാ​ഹി​യി​ലെ രോഗിക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച 34 പേരെ ക​ണ്ടെ​ത്തി

ക​ണ്ണൂ​ര്‍: മാ​ഹി​യി​ല്‍ കൊറോണ സ്ഥിരീകരിച്ച രോ​ഗി സഞ്ചരിച്ച വി​മാ​ന​ത്തി​ലെ 34 യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു . ഇ​വ​ര്‍ ഭ​ക്ഷ​ണം ക​ഴി​ച്ച വ​ട​ക​ര​യി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ്…

By :  Editor
Update: 2020-03-18 02:27 GMT

ക​ണ്ണൂ​ര്‍: മാ​ഹി​യി​ല്‍ കൊറോണ സ്ഥിരീകരിച്ച രോ​ഗി സഞ്ചരിച്ച വി​മാ​ന​ത്തി​ലെ 34 യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു . ഇ​വ​ര്‍ ഭ​ക്ഷ​ണം ക​ഴി​ച്ച വ​ട​ക​ര​യി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് അടച്ചുപൂട്ടി . രോ​ഗി സ​ഞ്ച​രി​ച്ച ടാ​ക്സി​യു​ടെ ഡ്രൈ​വ​ര്‍, ഓ​ട്ടോ ഡ്രൈ​വ​ര്‍, ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സിലെ ജീ​വ​ന​ക്കാ​ര്‍ എന്നിവര്‍ നിരീക്ഷണത്തിലാണ്.

Similar News