വി​ദേ​ശ​ത്തു​ള്ള 276 ഇ​ന്ത്യ​ക്കാ​ര്‍​ക്ക് കൊ​റോ​ണ

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ​ത്തു​ള്ള 276 ഇ​ന്ത്യ​ക്കാ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രി​ലേ​റെ​യും. ഇ​റാ​നി​ലു​ള്ള 255 ഇ​ന്ത്യ​ക്കാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ത്യ​യി​ല്‍​നി​ന്ന് ഇ​റാ​നി​ല്‍ എ​ത്തി​യ…

By :  Editor
Update: 2020-03-18 04:26 GMT

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ​ത്തു​ള്ള 276 ഇ​ന്ത്യ​ക്കാ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ക്കാ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രി​ലേ​റെ​യും. ഇ​റാ​നി​ലു​ള്ള 255 ഇ​ന്ത്യ​ക്കാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ത്യ​യി​ല്‍​നി​ന്ന് ഇ​റാ​നി​ല്‍ എ​ത്തി​യ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​മാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രിച്ചത്. കാ​ര്‍​ഗി​ല്‍, ല​ഡാ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു പോ​യ 800 പേ​രു​ടെ സം​ഘ​ത്തി​നാ​ണ് കൊ​റോ​ണ ബാ​ധി​ച്ച​ത്. ഇ​വ​ര്‍ ഫെ​ബ്രു​വ​രി മു​ത​ല്‍ ഇ​റാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട ക്കു​ക​യാ​ണ്. ഇ​വ​രി​ല്‍ ചി​ല​ര്‍ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റു ചി​ല​ര്‍ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. പൂ​ന​യി​ല്‍​നി​ന്നു​ള്ള ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ത്തെ​യാ​ണ് ഇ​റാ​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​യ​ച്ച​ത്.

Similar News