കൊവിഡ് 19 ; കുര്‍ബാനകളില്‍ പൊതുജനങ്ങള്‍ പങ്കെടുക്കേണ്ടതില്ലെന്ന് താമരശ്ശേരി രൂപത

കോഴിക്കോട്: കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിശ്വാസികള്‍ക്കിടയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താമരശ്ശേരി രൂപത. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ രൂപത പുറത്തുവിട്ടു . ഞായറാഴ്ചകള്‍ അടക്കമുള്ള ദിവസങ്ങളിലെ…

By :  Editor
Update: 2020-03-21 00:00 GMT

കോഴിക്കോട്: കൊറോണ വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിശ്വാസികള്‍ക്കിടയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി താമരശ്ശേരി രൂപത. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ രൂപത പുറത്തുവിട്ടു . ഞായറാഴ്ചകള്‍ അടക്കമുള്ള ദിവസങ്ങളിലെ കുര്‍ബാനകളില്‍ പൊതുജനങ്ങള്‍ പങ്കെടുക്കേണ്ടതില്ല .പൊതുജനപങ്കാളിത്തം ഒഴിവാക്കാന്‍ പുരോഹിതര്‍ ശ്രദ്ധിക്കണമെന്നും ഭവന സന്ദര്‍ശനങ്ങളും രോഗി സന്ദര്‍ശനങ്ങളും ഒഴിവാക്കണമെന്നും സര്‍ക്കുലറിലൂടെ ആവശ്യപ്പെടുന്നു .

Tags:    

Similar News