വേ​ണ്ടി​വ​ന്നാ​ല്‍ ഡ​ല്‍​ഹി അ​ട​ച്ചി​ടു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

വേ​ണ്ടി​വ​ന്നാ​ല്‍ ഡ​ല്‍​ഹി അ​ട​ച്ചി​ടു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്.നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തെ നി​ശ്ച​ല​മാ​ക്കി കൊ​ണ്ടു​ള​ള ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍…

By :  Editor
Update: 2020-03-21 09:50 GMT

വേ​ണ്ടി​വ​ന്നാ​ല്‍ ഡ​ല്‍​ഹി അ​ട​ച്ചി​ടു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്.നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തെ നി​ശ്ച​ല​മാ​ക്കി കൊ​ണ്ടു​ള​ള ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഭാ​വി​യി​ല്‍ അ​ത്ത​രം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മ​ടി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു കേ​ജ​രി​വാ​ളി​ന്‍റെ പ​രാ​മ​ര്‍​ശം. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

Similar News