കോവിഡ്- 19: കേരള ഹൈക്കോടതി അടച്ചു
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ഹൈക്കോടതി അടച്ചു. ഏപ്രില്‍ എട്ടുവരെയാണ് ഹൈക്കോടതി അടച്ചത്.അതെ സമയം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ പത്തനംതിട്ടയില്‍ ഒരാള്‍…
By : Editor
Update: 2020-03-23 00:15 GMT
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ഹൈക്കോടതി അടച്ചു. ഏപ്രില്‍ എട്ടുവരെയാണ് ഹൈക്കോടതി അടച്ചത്.അതെ സമയം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ പത്തനംതിട്ടയില്‍ ഒരാള്‍ കൂടി നിരീക്ഷണത്തില്‍. കാനഡയില്‍ നിന്നെത്തിയ ആളെയാണ് നിരീക്ഷണത്തിലാക്കിയത്.