കൊവിഡ് 19; സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി

കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തു സാമ്പത്തിക അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നു ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സാമ്പത്തിക ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു.സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി,ഡെബിറ്റ്…

By :  Editor
Update: 2020-03-24 05:04 GMT

കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തു സാമ്പത്തിക അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നു ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സാമ്പത്തിക ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു.സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി,ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഏതു ബാങ്കിന്റെ എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം. അധികചാര്‍ജ് ഈടാക്കുകയില്ല.,കമ്പനികളുടെ ബോര്‍ഡ് മീറ്റിങ്ങുകള്‍ കൂടാനുള്ള സമയപരിധി അറുപതുദിവസമാക്കി.,ആദായ നികുതി റിട്ടേണ്‍ ജൂണ്‍ 30 വരെ നല്‍കാം.,ആധാര്‍- പാന്‍കാര്‍ഡ് ബന്ധിപ്പിക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി.,ആദായ നികുതി വൈകുന്നതിനുള്ള പിഴ തുക കുറച്ചു.ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കും.

Similar News