ലോക്ക് ഡൗണിൽ ചില ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി- മൊബൈൽ റീചാർജ് കടകൾക്ക് ആഴ്ചയിലൊരു ദിവസം തുറക്കാം
ലോക്ക് ഡൗണിൽ കേരളം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാകുന്നതിന്റെ ഭാഗമായി ചില ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.വാഹനങ്ങളുടെ വർക്ക് ഷോപ്പ് തുറക്കാൻ അനുമതി നൽകിയിരിക്കുകയാണ്.…
By : Editor
Update: 2020-04-06 09:19 GMT
ലോക്ക് ഡൗണിൽ കേരളം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാകുന്നതിന്റെ ഭാഗമായി ചില ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.വാഹനങ്ങളുടെ വർക്ക് ഷോപ്പ് തുറക്കാൻ അനുമതി നൽകിയിരിക്കുകയാണ്. കംപ്യൂട്ടർ, സ്പെയർ പാർട്സ് കടകളും, മൊബൈൽ വിൽപ്പന, റീചാർജ് കടകളും ആഴ്ചയിൽ ഒരിക്കൽ തുറക്കാം.
മാർച്ച് ഒന്ന് മുതൽ 20 വരെ അളന്ന പാലിന് ലിറ്ററിന് ഒരു രൂപ നിരക്കിൽ ക്ഷീര കർഷകർക്ക് ആശ്വാസധനം നൽകാനാണ് തീരുമാനം.