ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ഷിഫ ആശുപത്രി പൂട്ടി
ബംഗളൂരു: ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി പൂട്ടി. ബംഗളൂരുവിലെ ഷിഫ ആശുപത്രിയിലെ 32 വയസുകാരനായ ഡോക്ടര്‍ക്കാണ് രോഗം ബാധിച്ചത്. അതോടെ ക്വീന്‍സ് റോഡിലെ ഷിഫ ആശുപത്രി…
By : Editor
Update: 2020-04-12 02:17 GMT
ബംഗളൂരു: ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി പൂട്ടി. ബംഗളൂരുവിലെ ഷിഫ ആശുപത്രിയിലെ 32 വയസുകാരനായ ഡോക്ടര്‍ക്കാണ് രോഗം ബാധിച്ചത്. അതോടെ ക്വീന്‍സ് റോഡിലെ ഷിഫ ആശുപത്രി അടച്ചു.
നേരത്തേ, കോവിഡ് ബാധിതനായ രോഗിയെ ഡോക്ടര്‍ ചികിത്സിച്ചിരുന്നു. ഇവിടുത്തെ 50 ജീവനക്കാര്‍ നിരീക്ഷണത്തിലാണ്