ബിവറേജുകള്‍ തുറക്കുന്ന കാര്യം തത്ക്കാലം പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക്
ബിവറേജുകള്‍ തുറക്കുന്നത് സംബന്ധിച്ച് തത്ക്കാലം പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് . അതേസമയം, ബാറുകളുടെ കാര്യത്തില്‍ വ്യത്യസ്ത സമീപനം കൈക്കൊള്ളും. മദ്യശാലകള്‍ തുറക്കണമെന്ന് മന്ത്രി കടകംപള്ളി…
By : Editor
Update: 2020-04-14 12:56 GMT
ബിവറേജുകള്‍ തുറക്കുന്നത് സംബന്ധിച്ച് തത്ക്കാലം പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് . അതേസമയം, ബാറുകളുടെ കാര്യത്തില്‍ വ്യത്യസ്ത സമീപനം കൈക്കൊള്ളും. മദ്യശാലകള്‍ തുറക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. കിഫ്ബി ഫണ്ട് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
അതേസമയം, ജനങ്ങളെ അടച്ചിരുത്താതെ പരിശോധിച്ച് രോഗവിമുക്തി ഉറപ്പാക്കണമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.