റീസര്‍വ്വേയ്ക്കായി മാസങ്ങളോളം കയറി ഇറങ്ങിയതില്‍ രോക്ഷം കൊണ്ട വയോധികന്‍ വില്ലേജ് ഓഫീസിന് തീയിട്ടു

കൊച്ചി: എറണാകുളം ആമ്പല്ലൂരില്‍ വില്ലേജ് ഓഫീസിനുള്ളില്‍ തീയിട്ടു. ഓഫീസിലെത്തിയ രവി ചക്കാലപറമ്പില്‍ എന്ന എഴുപത് വയസുകാരനാണ് പെട്രോളൊഴിച്ച് തീയിട്ടത്. വില്ലേജ് ഓഫീസറുടെ മുറിയല്‍ തീ കൊളുത്തുകയായിരുന്നു. ഓഫീസിനുള്ളിലെ…

By :  Editor
Update: 2018-05-14 03:18 GMT

കൊച്ചി: എറണാകുളം ആമ്പല്ലൂരില്‍ വില്ലേജ് ഓഫീസിനുള്ളില്‍ തീയിട്ടു. ഓഫീസിലെത്തിയ രവി ചക്കാലപറമ്പില്‍ എന്ന എഴുപത് വയസുകാരനാണ് പെട്രോളൊഴിച്ച് തീയിട്ടത്. വില്ലേജ് ഓഫീസറുടെ മുറിയല്‍ തീ കൊളുത്തുകയായിരുന്നു. ഓഫീസിനുള്ളിലെ ഫയലുകള്‍ കത്തി നശിച്ചു. ആര്‍ക്കും പരുക്കില്ല. റീസര്‍വ്വേയ്ക്കായി മാസങ്ങളോളം കയറി ഇറങ്ങിയ ആളാണ് തീയിട്ടത്.

Tags:    

Similar News