സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിച്ചത് പ്രതിഷേധാര്‍ഹമെന്ന് വി എം സുധീരന്‍
സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിച്ച സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. വയനാട് സുൽത്താൻ ബത്തേരിയിൽ രണ്ട് പുതിയ…
By : Editor
Update: 2020-04-21 05:17 GMT
സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിച്ച സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. വയനാട് സുൽത്താൻ ബത്തേരിയിൽ രണ്ട് പുതിയ ബാറുകൾ, മലപ്പുറം പൊന്നാനിയിലും മലപ്പുറത്തുമായി രണ്ട് ബാറുകൾ , കണ്ണൂർ - 1, തൃശൂർ - I എന്നിങ്ങനെയാണ് ബാറുകൾക്ക് അനുമതി നൽകിയിട്ടുള്ളത്.