സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം –5, കണ്ണൂർ-4, കോട്ടയം-3, തൃശ്ശൂർ-3, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ രണ്ടു പേർക്കും ഇടുക്കി, പാലക്കാട്, കാസർകോട്…

By :  Editor
Update: 2020-05-21 06:12 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം –5, കണ്ണൂർ-4, കോട്ടയം-3, തൃശ്ശൂർ-3, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ രണ്ടു പേർക്കും ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കും വീതമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 14 പേർ വിദേശത്തു നിന്നെത്തിയതാണ്. 10 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ്.

Similar News