പുതിയതായി 5 പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി

തിരുവനന്തപുരം; ഇന്ന് പുതിയതായി 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍, പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി, തച്ചമ്ബാറ, പട്ടാമ്ബി, കോട്ടയം ജില്ലയിലെ മാടപ്പള്ളി…

By :  Editor
Update: 2020-05-30 07:09 GMT

തിരുവനന്തപുരം; ഇന്ന് പുതിയതായി 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍, പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി, തച്ചമ്ബാറ, പട്ടാമ്ബി, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 106 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Similar News