സംസ്ഥാനത്തു 1,029 ആളുകൾ ചികിത്സയിൽ; വർധിക്കുന്ന ആശങ്ക

തിരുവനന്തപുരം; സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടാം ദിവസവും നൂറിന് മുകളിൽ. ഇപ്പോൾ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 1,029 ആയിരിക്കുകയാണ്. കൊ​ല്ല​ത്ത് 19 പേ​ര്‍​ക്കും തൃ​ശൂ​രി​ല്‍16 പേ​ര്‍​ക്കും…

By :  Editor
Update: 2020-06-06 07:10 GMT

തിരുവനന്തപുരം; സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടാം ദിവസവും നൂറിന് മുകളിൽ. ഇപ്പോൾ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 1,029 ആയിരിക്കുകയാണ്.
കൊ​ല്ല​ത്ത് 19 പേ​ര്‍​ക്കും തൃ​ശൂ​രി​ല്‍16 പേ​ര്‍​ക്കും മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ 12 പേ​ര്‍​ക്ക് വീ​ത​വും പാ​ല​ക്കാ​ട് 11 പേ​ര്‍​ക്കും കാ​സ​ര്‍​ഗോ​ട്ട്10 പേ​ര്‍​ക്കും പ​ത്ത​നം​തി​ട്ട​യി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍​ക്കും ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നാ​ല് പേ​ര്‍​ക്ക് വീ​ത​വും തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് വീ​ത​വും കോ​ട്ട​യ​ത്ത് ര​ണ്ട് പേ​ര്‍​ക്കു​മാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 64 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും (യു​എ​ഇ- 28, കു​വൈ​റ്റ്-14, താ​ജി​ക്കി​സ്ഥാ​ന്‍-13, സൗ​ദി അ​റേ​ബ്യ-4, നൈ​ജീ​രി​യ-3, ഒ​മാ​ന്‍-1, അ​യ​ര്‍​ല​ന്‍​ഡ്-1) 34 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും (മ​ഹാ​രാ​ഷ്ട്ര-15, ഡ​ല്‍​ഹി-8, ത​മി​ഴ്‌​നാ​ട്-5, ഗു​ജ​റാ​ത്ത്-4, മ​ധ്യ​പ്ര​ദേ​ശ്-1, ആ​ന്ധ്രാ​പ്ര​ദേ​ശ് -1) എ​ത്തി​യ​വ​രാ​ണ്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ പ​ത്ത് പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. പാ​ല​ക്കാ​ട്ട് ഏ​ഴ് പേ​ര്‍​ക്കും മ​ല​പ്പു​റ​ത്ത് ര​ണ്ട് പേ​ര്‍​ക്കും തൃ​ശൂ​രി​ല്‍ ഒ​രാ​ള്‍​ക്കു​മാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​മു​ണ്ടാ​യ​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ഹം​സ​കോ​യ (61) ഇ​ന്ന് രാ​വി​ലെ മ​രി​ച്ചി​രു​ന്നു.
സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,83,097 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​വ​രി​ല്‍ 1,81,482 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 1,615 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 284 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.
ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,903 സാമ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 81,517 വ്യ​ക്തി​ക​ളു​ടെ സാമ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 77,517 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്. ഇ​തു​കൂ​ടാ​തെ സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സമ്പ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 20,769 സാമ്പിളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ 19,597 സാ​മ്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വ് ആ​യി. 5,510 റി​പ്പീ​റ്റ് സാമ്പി​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 1,07,796 സാമ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

Similar News