ചികിത്സക്കായി നാട്ടിലെത്തിയ തൃശൂര്‍ സ്വദേശിയായ പ്രവാസി നിര്യാതനായി
ദുബൈ: കഴിഞ്ഞ 21 വര്‍ഷം യു.എ.ഇയില്‍ ജോലി ചെയ്തിരുന്ന തെക്കേപ്പാട്ടയില്‍ സലാഹുദ്ദീന് (48) നാട്ടില്‍ നിര്യാതനായി. തൃശൂര്‍ പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ തെക്കേപ്പാട്ടയില്‍ അഹമ്മദിന്റയും മറിയ കുട്ടിയുടെയും മകനാണ്.…
By : Editor
Update: 2020-06-12 05:28 GMT
ദുബൈ: കഴിഞ്ഞ 21 വര്‍ഷം യു.എ.ഇയില്‍ ജോലി ചെയ്തിരുന്ന തെക്കേപ്പാട്ടയില്‍ സലാഹുദ്ദീന് (48) നാട്ടില്‍ നിര്യാതനായി. തൃശൂര്‍ പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ തെക്കേപ്പാട്ടയില്‍ അഹമ്മദിന്റയും മറിയ കുട്ടിയുടെയും മകനാണ്. ഭാര്യ: ഷൈമ. മക്കള്‍: ഷഹ്സാദ്, ഷാസിയ, ഷഹ്റൂസ്. സഹോദരങ്ങള്‍: ഷാജഹാന് (ദുബൈ), ഷരീഫ, ഫാത്തിമ, റംല. അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയതാണ്. ഏതാനും മാസം ഖത്തറിലും ജോലി ചെയ്തിരുന്നു.