എം.​ജി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ പത്മജ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​ജി രാ​ധാ​കൃ​ഷ​ണ​ന്‍റെ ഭാ​ര്യ​യും ഗാ​ന​ര​ച​യി​താ​വും ചി​ത്ര​കാ​രി​യു​മാ​യ പ​ദ്മ​ജ രാ​ധാ​കൃ​ഷ്ണ​ന്‍ (68) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഞായറാഴ്ച…

By :  Editor
Update: 2020-06-15 01:56 GMT

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​ജി രാ​ധാ​കൃ​ഷ​ണ​ന്‍റെ ഭാ​ര്യ​യും ഗാ​ന​ര​ച​യി​താ​വും ചി​ത്ര​കാ​രി​യു​മാ​യ പ​ദ്മ​ജ രാ​ധാ​കൃ​ഷ്ണ​ന്‍ (68) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.
ഞായറാഴ്ച രാ​ത്രി വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പു​ല​ര്‍​ച്ചെ ഒന്നോ​ടെ അ​ന്ത്യം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ശ​സ്ത ഓ​ഡി​യോ​ഗ്രാ​ഫ​ര്‍ എം.​ആ​ര്‍.​രാ​ജ​കൃ​ഷ്ണ​ന്‍ മ​ക​നാ​ണ്. മ​ക​ള്‍ കാ​ര്‍​ത്തി​ക ദു​ബാ​യി​ലാ​ണ്. സം​സ്കാ​രം സ​മ​യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

Similar News