കോഴിക്കോട് സ്വദേശിയായ കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു
മെക്സിക്കോ സിറ്റി : മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശി നെടുങ്കൊന്പില് അഡല്‍ഡ (67) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മെക്സിക്കോയിലെ മിലിട്ടറി…
;By : Editor
Update: 2020-06-15 06:46 GMT
മെക്സിക്കോ സിറ്റി : മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശി നെടുങ്കൊന്പില് അഡല്‍ഡ (67) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മെക്സിക്കോയിലെ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു.