മാസ്ക് വെച്ചതു കൊണ്ടും കൈ കഴുകിയതു കൊണ്ടും മാത്രം കാര്യമില്ല; വൈറസ് വായുവിലൂടെയും പകരുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഗവേഷകര്‍
വാഷിംഗ്ടണ്‍: കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഗവേഷകര്‍. വായുവിലൂടെ പകരുമെന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന്…
;By : Editor
Update: 2020-07-06 03:46 GMT
വാഷിംഗ്ടണ്‍: കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഗവേഷകര്‍. വായുവിലൂടെ പകരുമെന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ശാസ്ത്ര സമൂഹം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.