തുടർച്ചയായി രണ്ടാം ദിവസവും നാന്നൂറിന് മുകളിൽ രോഗികൾ; കടുത്ത ആശങ്ക

തിരുവനന്തപുരം; സംസ്ഥാനത്തു തുടർച്ചയായി രണ്ടാം ദിവസവും നാന്നൂറിന് മുകളിൽ പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്; ആലപ്പുഴ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ- 87 പേർ. 51 പേർക്ക്‌…

By :  Editor
Update: 2020-07-11 07:41 GMT

തിരുവനന്തപുരം; സംസ്ഥാനത്തു തുടർച്ചയായി രണ്ടാം ദിവസവും നാന്നൂറിന് മുകളിൽ പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്; ആലപ്പുഴ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ- 87 പേർ. 51 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗബാധ. തി​രു​വ​ന​ന്ത​പുരം ജില്ലയിൽ 69 പേ​ര്‍​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. ഇതിൽ 46 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 11 കേസുകളുടെ ഉറവിടം വ്യക്തമല്ല . കോവിഡ് രോ​ഗി​ക​ള്‍ ജി​ല്ല​തി​രി​ച്ച്‌ : പ​ത്ത​നം​തി​ട്ട-54 സമ്പർക്കം 25, മ​ല​പ്പു​റം-5 1 സമ്പർക്കം 27, പാലക്കാട് -48, എറണാകുളം 47. ഇതിൽ 30 പേർക്ക് സമ്പർക്കരോഗബാധ 5 പേരുടെ ഉറവിടം വ്യക്തമല്ല. തൃ​ശൂ​ര്‍-29, ക​ണ്ണൂ​ര്‍-19,കാ​സ​ര്‍​ഗോ​ഡ്-18 സമ്പർക്കം 7 പേർക്ക് 2 പേരുടെ ഉറവിടം വ്യക്തമല്ല. കൊല്ലം-18, 7 പേർക്ക് സമ്പർക്കം , 2 പേരുടെ ഉറവിടം വ്യക്തമല്ല, കോ​ഴി​ക്കോ​ട്-17 8 പേർക്ക് സമ്പർക്കം, കോ​ട്ട​യം- 15 സമ്പർക്കം 4, ഇ​ടു​ക്കി-5, വയനാട് 11.

Similar News