നാല് തൊഴിലാളികള്‍ക്ക് കോവിഡ് ; വടകര മാര്‍ക്കറ്റ് അടയ്ക്കാന്‍ നിര്‍ദ്ദേശം

വടകര; നാല് തൊഴിലാളികളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വടകര മാര്‍ക്കറ്റ് അടച്ചിടാന്‍ ഡിഎംഒയുടെ നിര്‍ദ്ദേശം. മാര്‍ക്കറ്റിലെ ഒരു പച്ചക്കറിക്കട അടച്ചുപൂട്ടുകയും ചെയ്തു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വടകര മാര്‍ക്കറ്റിലെ…

By :  Editor
Update: 2020-07-13 06:20 GMT

വടകര; നാല് തൊഴിലാളികളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വടകര മാര്‍ക്കറ്റ് അടച്ചിടാന്‍ ഡിഎംഒയുടെ നിര്‍ദ്ദേശം. മാര്‍ക്കറ്റിലെ ഒരു പച്ചക്കറിക്കട അടച്ചുപൂട്ടുകയും ചെയ്തു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വടകര മാര്‍ക്കറ്റിലെ എല്ലാ തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും കോവിഡ് പരിശോധന നടത്താനാണ് തീരുമാനം.

Similar News