അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 35 ല​ക്ഷ​ത്തി​ലേ​ക്ക്

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 35 ല​ക്ഷ​ത്തി​ലേ​ക്ക്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 34,79,483 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.രോ​ഗ​ത്തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,38,247…

;

By :  Editor
Update: 2020-07-13 21:41 GMT

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 35 ല​ക്ഷ​ത്തി​ലേ​ക്ക്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 34,79,483 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.രോ​ഗ​ത്തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,38,247 ആ​യി. 15,49,469 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ഇ​വി​ടെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന 10 സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്.

രോ​ഗ​ബാ​ധി​ത​ര്‍ ന്യൂ​യോ​ര്‍​ക്ക്- 4,28,303 , ക​ലി​ഫോ​ര്‍​ണി​യ- 3,36,037, ഫ്ളോ​റി​ഡ- 2,82,435, ടെ​ക്സ​സ്- 274,712, ന്യൂ​ജ​ഴ്സി- 1,81,366, ഇ​ല്ലി​നോ​യി​സ്- 1,55,931, അ​രി​സോ​ണ- 1,23,824, ജോ​ര്‍​ജി​യ- 1,20,569, മ​സാ​ച്യു​സെ​റ്റ്സ്- 1,11,827, പെ​ന്‍​സി​ല്‍​വാ​നി​യ- 1,00,378. മേ​ല്‍​പ​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​ര്‍ ന്യൂ​യോ​ര്‍​ക്ക്- 32,445, ക​ലി​ഫോ​ര്‍​ണി​യ- 7,096, ഫ്ളോ​റി​ഡ- 4,277, ടെ​ക്സ​സ്- 3,340, ന്യൂ​ജ​ഴ്സി- 15,639, ഇ​ല്ലി​നോ​യി​സ്- 7,394, അ​രി​സോ​ണ- 2,245, ജോ​ര്‍​ജി​യ- 3,026, മ​സാ​ച്യു​സെ​റ്റ്സ്- 8,330, പെ​ന്‍​സി​ല്‍​വാ​നി​യ- 6,963.

JOB NEWS : മലയാളം ന്യൂസ് പോര്‍ട്ടലായ ഈവനിംഗ് കേരള ന്യൂസ് പ്രാദേശിക ലേഖകന്മാര്‍ക്ക് അവസരം നല്‍കുന്നു" പ്രാദേശിക, വാര്‍ത്തകള്‍ കണ്ടെത്തി നല്‍കാന്‍ ആത്മവിശ്വാസമുള്ള ആര്‍ക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് ബന്ധപെടുക, മൊബൈൽ : +91 9745 150 140 ഇ-മെയിൽ : eveningkeralanews@gmail.com

Tags:    

Similar News