അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചൈനയിലേക്ക്
വാഷിംഗ്ടണ്‍ ഡിസി : രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ചൈന സന്ദര്‍ശിക്കുമെന്ന് അറിയിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെര് .ദക്ഷിണ…
;വാഷിംഗ്ടണ്‍ ഡിസി : രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ചൈന സന്ദര്‍ശിക്കുമെന്ന് അറിയിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെര് .ദക്ഷിണ ചൈന കടലില്‍ അമേരിക്കയുടെ സേനാവിന്യാസം ഉള്‍പ്പെടെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് എസ്പെര് ചൈന സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്നത് .ചൈനീസ് പ്രതിരോധ മന്ത്രിയുമായി ഇക്കാര്യം പലതവണ ചര്‍ച്ച ചെയ്തതായും ഈ വര്‍ഷം അവസാനത്തോടെ യാത്ര സാധ്യമായേക്കുമെന്നും എസ്പെര് പറഞ്ഞു